Share this Article
പശ്ചിമബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് ,ആര്‍ജികര്‍ ആശുപത്രിയില്‍ വന്‍ സംഘര്‍ഷം
protest in argikar hospital

പശ്ചിമബംഗാളിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് ആര്‍ജികര്‍ ആശുപത്രിയില്‍ വന്‍ സംഘര്‍ഷം. പുറത്തു നിന്നെത്തിയ സംഘം ആശുപത്രിയും പ്രതിഷേധ പന്തലും അടിച്ചു തകര്‍ത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories