മണിപ്പൂരില്‍ വന്‍ ആയുധ വേട്ട. അസം റൈഫിള്‍സും മണിപ്പൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ അടക്കം പതിനാലിലധികം ആയുധങ്ങള്‍ കണ്ടെത്തിയത്. മണിപ്പൂര്‍ സര്‍ക്കാര്‍ ഒമ്പത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ന് വൈകിട്ട് വരെ റദ്ദാക്കി.