Share this Article
Flipkart ads
പാലക്കാട് പരാജയം; സ്ഥാനമൊഴിയാൻ തയ്യാറായി കെ സുരേന്ദ്രന്‍
K Surendran

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞേക്കും. രാജി സന്നദ്ധത ദേശീയ നേതൃത്വത്തെ അറിയിച്ചു. പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories