വയനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക നൽകി. കൽപ്പറ്റയിൽ അനേകായിരങ്ങൾ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക നൽകിയത്. ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കകരിച്ച പുത്തുമലയിലെ കൂട്ടക്കുഴിമാടം പ്രിയങ്ക സന്ദർശിച്ചു.