Share this Article
ചെന്നൈയില്‍ NSS ക്യാംപില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു
Sivaraman, a former leader of the youth wing of the Tamil party

ചെന്നൈയില്‍ എന്‍എസ്എസ് ക്യാംപില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി. നാം തമിഴര്‍ കക്ഷിയുടെ യുവജന വിഭാഗം മുന്‍ നേതാവായ ശിവരാമനെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍എസ്എസ് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെയാണ് ഇയാള്‍ ക്യാംപിലെത്തിയത്.

സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അഞ്ചു പേരെയും ബഗുര്‍ പൊലീസ് അറസ്റ്റ് ചെയ്തു.  17 പെണ്‍കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്. ഓഗസ്റ്റ് എട്ടിനാണ് പീഡനം നടന്നത്.പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ആരോടും പറയരുതെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories