Share this Article
ഹരിയാനയില്‍ നയാബ് സിങ് സായിനി വീണ്ടും മുഖ്യമന്ത്രിയാകും
Nayab Singh Saini

വന്‍ വിജയത്തിന് പിന്നാലെ ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നാഷണല്‍ കോണ്‍ഫറന്‍സ് -കോണ്‍ഗ്രസ് സംഖ്യത്തിന്റെ നീക്കം. നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഹരിയാനയില്‍ നയാബ് സിങ് സായിനി വീണ്ടും മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories