നിയമസഭയിലെ ഇന്നലത്തെ കൈയ്യാങ്കളിയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താക്കീത് .അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, ഐ.സി ബാലകൃഷ്ണന്‍, സജീവ് ജോസഫ് എന്നിവര്‍ക്കാണ് താക്കീത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് നടപടി.