Share this Article
Union Budget
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
Rahulgandhi Defamation Case

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യം. മോദി പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ഉറച്ച് രാഹുല്‍ഗാന്ധി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories