ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സമഗ്രാന്വേഷണം നടത്താന്‍ ധനവകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ പട്ടിക വിലയിരുത്തും. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും നിര്‍ദ്ദേശം.