Share this Article
NCP തൽക്കാലം എൽഡിഎഫ് വിടില്ല
NCP office thiruvananthapuram

എൻസിപി തൽക്കാലം എൽഡിഎഫ് വിടില്ല.  ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്താൻ  നീക്കം തുടങ്ങി. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം തന്നെയാണ് മുഖ്യ അജണ്ട.  ഈ ആവശ്യം ഉന്നയിച്ച് വീണ്ടും മുഖ്യമന്ത്രിയെക്കാണും.  കൂറുമാറ്റക്കോഴ ഇടപാടിൽ  എൻ സി പിക്ക് പങ്കില്ലെന്നാണ്   പിസി ചാക്കോ ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories