Share this Article
എ.ഡി.ജി.പി യും ആര്‍.എസ്.എസ് നേതാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പൂരം കലക്കാന്‍ തീരുമാനിച്ചത്‌; കെ. മുരളീധരന്‍
K. Muralidharan

എ.ഡി.ജി.പി യും ആര്‍.എസ്.എസ് നേതാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തൃശൂര്‍ പൂരം കലക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

പൂരത്തിന്റെ തറവില ഉയര്‍ത്തിയതായിരുന്നു ആദ്യ നീക്കമെന്നും, സുരേഷ് ഗോപി സേവാഭാരതി ആംബുലന്‍സിലാണ് പൂരസ്ഥലത്തേക്ക് എത്തിയതെന്നും, ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories