നടന്മാര്ക്കെതിരായ പീഡനപരാതി പിന്‍വലിക്കില്ലെന്ന് ആലുവയിലെ നടി. തീരുമാനം മാറ്റിയത് ഭര്‍ത്താവിന്റെ പിന്തുണയെ തുടര്‍ന്നെന്നും നടി പറഞ്ഞു.