Share this Article
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; 24 മണിക്കൂറിനിടെ 265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
One more covid death in the state; In 24 hours, 265 people were confirmed to be infected

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന.24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 265 പേര്‍ക്ക്.ഒരു മരണം കൂടി.നിലവിലെ വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories