Share this Article
അശ്വിനികുമാര്‍ വധക്കേസ്; 14 പ്രതികളില്‍ 13 പേരെയും കോടതി വെറുതെവിട്ടു
Ashwinikumar

ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിനികുമാര്‍ വധക്കേസില്‍ മൂന്നാംപ്രതി കുറ്റക്കാരന്‍. എന്‍ഡിഎഫ് പ്രവര്‍ത്തകരായ 14 പ്രതികളില്‍ 13 പേരെയും കോടതി വെറുതെവിട്ടു.അശ്വിനി കുമാറിനെ കൊലചെയ്യപ്പെട്ടത് 2005 മാര്‍ച്ചില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories