Share this Article
നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍
bala

നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories