Share this Article
അന്‍വര്‍ നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണം; എ കെ ബാലൻ
A K Balan

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയിലെ വിവാദത്തിൽ പ്രതികരിച്ച് എ കെ ബാലൻ. ദേശദ്രോഹികൾക്കെതിരായ നിലപാട് ആണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു.

അൻവർ നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയം സർക്കാർ നിയമപരമായി അന്വേഷിക്കുകയാണ് എന്നും അന്വേഷണത്തോട് അൻവർ സഹകരിക്കണമെന്നും എ കെ ബാലൻ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories