ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്ജുന് റാം മേഘ്വാളാണ് ബില്ല് അവതരിപ്പിച്ചത്.