Share this Article
image
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ശക്തമായ ആക്രമണം
US attack on Houthi centers

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ശക്തമായ ആക്രമണം. യുദ്ധ കപ്പലുകളും പോര്‍ വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 15 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് അമേരിക്കയുടെ സൈനിക വക്താവ്. ചെങ്കടലില്‍ എണ്ണക്കപ്പല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories