സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലില്‍ കേരളത്തിന് സമീപം ഇരട്ട ചക്രവാതം രൂപപ്പെട്ടു. ഇന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.