Share this Article
പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും; പി വി അൻവർ
PV Anwar

ഇന്ന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്ന് പി വി അൻവർ എംഎൽഎ.  പ്രതിപക്ഷ നിരയിൽ നിന്ന് മാറ്റി സ്വതന്ത്ര ബ്ലോക്ക്  അനുവദിക്കണം. ഇന്ന് സ്പീക്കറിന്റെ മറുപടിക്കായി കാക്കുന്നു. നാളെ സമ്മേളനത്തിന് എത്തുമെന്നും പ്രതിപക്ഷ സീറ്റിൽ നിന്ന് മാറ്റിയില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നും പി വി അൻവർ പറഞ്ഞു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories