Share this Article
Union Budget
പാര്‍ലമെന്റിലെ അതിക്രമ കേസ് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
A case of violence in Parliament Suspension of seven security personnel

പാര്‍ലമെന്റിലെ അതിക്രമ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം,പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ആയുധമാക്കുകയാണ് പ്രതിപക്ഷം   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories