സംസ്ഥാനത്ത് മഴ ശക്തമാകുന്നു.തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴമുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഇടക്കിയിലും കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാന , കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.