Share this Article
ഇ പി ജയരാജൻ ഇന്ന് പി സരിനായി പ്രചാരണത്തിന് ഇറങ്ങും
EP Jayarajan,sarin

ആത്മകഥാ വിവാദം കത്തിനിൽക്കെ ഇ പി ജയരാജൻ ഇന്ന് പി സരിനായി പ്രചാരണത്തിന് ഇറങ്ങും. വൈകിട്ട് 5 മണിക്ക് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊതുയോഗം. പ്രചാരണത്തിന് എത്തുന്നത് ആത്മകഥാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ.  ഉപതെരഞ്ഞെടുപ്പിന് ശേഷം വിഷയം ഗൗരവമായി ചർച്ച ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories