Share this Article
കാലുകുത്താന്‍ പോലും ഇടമില്ലാതെ വേണാട് എക്സ്പ്രസില്‍ ദുരിതയാത്ര
A miserable journey

കാലുകുത്താന്‍ പോലും ഇടമില്ലാതെ വേണാട് എക്സ്പ്രസില്‍ ദുരിതയാത്ര. തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ തിരക്കു കാരണം രണ്ട് യാത്രക്കാര്‍ കുഴഞ്ഞു വീണു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories