പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1749 രൂപയാക്കി. 100 രൂപയോളം മൂന്ന് മാസത്തിനിടെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല