റോഡ് ടാറിങ്ങ് നടക്കുന്നതിനാല്‍ എറണാകുളം- കുമ്പളം സ്റ്റേഷനുകളുടെ ലെവല്‍ ക്രോസിങ്ങ് ഗേറ്റ് അടച്ചിടുമെന്ന് റെയില്‍വേ അറിയിപ്പ്.
എറണാകുളം-കുമ്പളം കോന്തുരുത്തി ഗേറ്റ് 27/12/2024 രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
എറണാകുളം-കുമ്പളം പനമ്പിള്ളി ഗേറ്റ് 27/12/2024 രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
എറണാകുളം-കുമ്പളം പാടിയത്ത് ഗേറ്റ് 28/12/2024 രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ