Share this Article
Union Budget
നയതന്ത്രം ബന്ധം കൂടുതല്‍ വഷളായേക്കുമെന്ന സൂചന നല്‍കി കാനഡ
 Justin Trudeau

നയതന്ത്രം ബന്ധം കൂടുതല്‍ വഷളായേക്കുമെന്ന സൂചന നല്‍കി കാനഡ. ഘലിസ്ഥാന്‍ വാദി നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കയ്യിലുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുടെ ആറ് പ്രതിനിധികള്‍ക്കെതിരെ തെളിവ് കൈമാറിയെന്നും, ഇന്ത്യ അന്വേഷണത്തില്‍ സഹകരിച്ചില്ലെന്നും ട്രൂഡോ ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories