Share this Article
ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ..ആശംസിച്ച് മുഖ്യമന്ത്രി
വെബ് ടീം
posted on 06-09-2023
1 min read
CM PINARAYI VIJAYAN SREEKRISHNA JAYANTHI GREETINGS

തിരുവനന്തപുരം: ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞതാകട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്. 

ഈ ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെയെന്നും എല്ലാവർക്കും ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories