Share this Article
ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കുമെന്ന് കോട്ടയം എസ് പി ഷാഹുല്‍ ഹമീദ്
Kottayam SP Shahul Hameed

ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കുമെന്ന് കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ പരിധിയില്‍ പെടുന്ന എല്ലാ വശങ്ങളും പരിശോധിക്കും. ആവശ്യമെങ്കില്‍ ഡിസി ബുക്സ് അടക്കം ബന്ധപ്പെട്ടവരുടെ മൊഴികള്‍ എടുക്കുമെന്നും എസ്പി കോട്ടയത്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories