Share this Article
Union Budget
പി.വിഅന്‍വര്‍ എംഎല്‍എയെ സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്ലീം ലീഗ് നേതൃത്വം
iqbal munderi facebook post

പി.വി അന്‍വര്‍ എംഎല്‍എയെ സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്ലീം ലീഗ് നേതൃത്വം.

അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി.നാടിന്റെ നന്മക്കായി ഒരുമിച്ച് പോരാടമെന്നും ഇക്ബാല്‍ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories