Share this Article
Union Budget
ചലച്ചിത്ര- നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു
 T P Kunikannan Cheruvathur passed away

ചലച്ചിത്ര- നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി.പ്രേമൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. നിരവധി നാടകങ്ങളിലും അഭിനയിച്ച  കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിൽ  ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories