Share this Article
ആത്മകഥാ വിവാദം; ഇ പി ജയരാജനിൽ നിന്ന് വിശദീകരണം തേടും
 EP Jayarajan

ആത്മകഥാ വിവാദത്തിന് ശേഷം ഇന്ന് ചേരുന്ന സിപിഐഎം സെക്രട്ടറിയേറ്റില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും, ഇ പിയില്‍ നിന്ന് വിശദീകരണം തേടും. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ഇ പി പങ്കെടുക്കുന്ന ആദ്യ സെക്രട്ടറിയേറ്റാണിന്ന്. വിവാദത്തില്‍ ഇ പിയുടെ വാദം പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെ നേതൃത്വം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories