ബംഗളുരു: ഓണക്കാലത്ത് ബംഗളുരുവിൽ നിന്നു ആലപ്പുഴയിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസ്.ഓഗസ്റ്റ് 25ന് ബാംഗ്ലൂരില്‍ നിന്നു കര്‍ണാടക ആര്‍ടിസി സര്‍വ്വീസ് നടത്തും.ബാംഗ്ലൂരില്‍ നിന്നു ആലപ്പുഴയിലേക്ക് രണ്ട് സ്‌പെഷ്യല്‍ എസി ബസുകള്‍ സർവീസ് നടത്തും.രാത്രി 8.14 നും 8.30 നുമാണ് ബാംഗ്ലൂരില്‍ നിന്നു ബസുകള്‍.കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍വ്വീസ്.