Share this Article
മിൽട്ടൺ കൊടുങ്കാറ്റ് ഭീതിയില്‍ അമേരിക്കയിലെ ഫ്‌ളോറിഡ
Milton Hurricane

കൊടുങ്കാറ്റ് ഭീതിയില്‍ അമേരിക്കയിലെ ഫ്‌ളോറിഡ. മണിക്കൂറില്‍  250  കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റാണ് കര തൊടുക എന്ന് കാലാവസ്ഥ നിരീക്ഷകര്‍.  ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകളാണ് വീടുകള്‍ ഒഴിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories