ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ വക്താക്കളെ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്ന് വസന്ത് തെങ്ങുംപള്ളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി പ്രഖ്യാപിച്ചു. കെ എസ് യു നേതൃത്വത്തിലൂടെ വളർന്നു വന്ന വസന്ത് എഴുത്തുകാരൻ,മോട്ടിവേഷണൽ ട്രെയിനർ എന്നി നിലകളിൽ പേരെടുത്തിട്ടുണ്ട്.
നിലവിൽ കോൺഗ്രസ് പ്രതിനിധിയായി ചാനൽ ചർച്ചകളിൽ സജീവമാണ് ഈ കോട്ടയംകാരൻ.