Share this Article
നവീന്‍ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ കണ്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍
Arun K Vijayan

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ മുഖ്യമന്ത്രിയെ കണ്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍.പിണറായിലെ മുഖ്യമന്ത്രിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

അതേസമയം കേസ് എടുത്ത് അഞ്ച് ദിവസം പിന്നിടുമ്പോഴും പിപി ദിവ്യയെ ചോദ്യം ചെയ്യാത്ത പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories