Share this Article
Flipkart ads
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ വൈകി; കെ രാജന്‍
K Rajan

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ  വൈകിയെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. എന്തുകൊണ്ടാണ് കാലതാമസം ഉണ്ടായതെന്ന് മനസിലാകുന്നില്ല. കേരളം ആവശ്യപ്പെട്ട അടിയന്തരസഹായം നല്‍കിയില്ല.  1202 കോടി വേണമെന്ന് കേരളം ആവശ്യപെട്ടിരുന്നു. എന്നാല്‍ ആ സാമ്പത്തിക സഹായത്തെ കുറിച്ച് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories