Share this Article
പിവി അന്‍വറിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് മലപ്പുറത്ത് എത്തും
PV Anwar

ആരോപണങ്ങളില്‍ പിവി അന്‍വറിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് മലപ്പുറത്ത് എത്തും.  തൃശൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഴിയെടുക്കുക. പരമാവധി തെളിവുകള്‍ കൈമാറാനുള്ള  നീക്കത്തിലാണ് അന്‍വറുള്ളത് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories