ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍ .ഓഗര്മെഷീനിലെ ബ്ലേഡ് ടണല്‍ പൈപ്പില്‍ കുടുങ്ങിക്കിടക്കുകയാണ് യന്ത്രം ഒഴിവാക്കി തൊഴിലാളികള്‍ നേരിട്ട് തുരക്കുന്നത് പരിഗണനയില്‍.