Share this Article
മോട്ടോര്‍ വാഹന വകുപ്പിന് ഇനി സേവനം നല്‍കില്ലെന്ന് സി-ഡിറ്റ്
C-Ditt


മോട്ടോര്‍ വാഹന വകുപ്പിന് ഇനി സേവനം നല്‍കില്ലെന്ന് സി-ഡിറ്റ്. ഒന്‍പത് മാസത്തെ കുടിശ്ശിത വന്നതോടെയാണ് സി-ഡിറ്റ് സേവനം നിര്‍ത്തിയത്. ഈമാസം 17 മുതല്‍ താല്‍ക്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories