Share this Article
തിരുപ്പതി ലഡു വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
Tirupati Laddu


തിരുപ്പതി ലഡു വിവാദത്തില്‍ പ്രത്യക അന്വേഷ്ണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. അന്വേഷ്ണ സംഘത്തില്‍ സിബിഐയില്‍ നിന്നും രണ്ടും സംസ്ഥാന പോലീസില്‍ നിന്നും രണ്ടും ഉദ്യോഗസ്ഥരെ സുപ്രീംകോടതി നിയോഗിച്ചു. വിഷയം വിശ്വാസത്തിന്റെ പ്രശ്‌നമെന്ന് കോടതി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories