Share this Article
ചലചിത്രതാരം നിര്‍മ്മല്‍ ബെന്നി അന്തരിച്ചു
Nirmal Benni

ചലചിത്രതാരം നിര്‍മ്മല്‍ ബെന്നി അന്തരിച്ചു. 37 വയസ്സായിരുന്നു.  ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. തൃശൂര്‍ ചേര്‍പ്പിലെ വസതിയില്‍ അവശനിലയില്‍ കണ്ടെത്തിയ നിര്‍മ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേജ് ഷോകളിലൂടെയാണ്  നിര്‍മ്മല്‍ സിനിമയിലെത്തിയത്. ഡാ തടിയാ, ആമേന്‍, ദൂരം തുടങ്ങിയവയാണ് നിര്‍മ്മല്‍ അഭിനയിച്ച സിനിമകള്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories