Share this Article
ഡോക്ടറുടെ കൊലപാതകത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സന്ദീപ് ഘോഷിന് പോലീസിന്റെ നോട്ടീസ്
kolkata protest


കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന് കൊല്‍ക്കത്ത പോലീസിന്റെ നോട്ടീസ്.

ഇന്ന് പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ മുന്‍ പ്രിന്‍സിപ്പളിനെ അഞ്ചിലധികം തവണ ഇതിനകം തന്നെ സിബിഐ ചോദ്യം ചെയ്തിരുന്നു. അതേസമയം കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories