Share this Article
ആരോപണങ്ങളില്‍ അന്വേഷണം വേണം, തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കാമെന്നും മണിയന്‍പിള്ള രാജു
Maniyanpilla Raju


ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മണിയന്‍പിള്ള രാജു. ആരോപണങ്ങള്‍ ഇനിയും വരും. പണം തട്ടാന്‍ നോക്കിയവര്‍ ആരോപണം ഉന്നയിക്കുമെന്നും കള്ളപരാതിയുമായി വരുന്നവരെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories