Share this Article
രേണുകസ്വാമി വധക്കേസ്: ജയിലിൽ സിഗരറ്റും കാപ്പിയുമായി ഇരിക്കുന്ന ദർശന്റെ ചിത്രം വൈറലാകുന്നു
വെബ് ടീം
posted on 25-08-2024
1 min read
Renukaswamy murder case: Photo of Darshan with cigarette and coffee in jail goes viral

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ അറസ്റ്റിലായ പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയും കൂട്ടാളികളും ജയിലിലാണ്. ജയിലിൽ സിഗരറ്റും കാപ്പിയുമായി ഇരിക്കുന്ന ദർശന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

33 വയസ്സുള്ള ഓട്ടോ ഡ്രൈവറായിരുന്നു രേണുകസ്വാമ. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയെ  സന്ദേശങ്ങൾ അയച്ച് ശല്ല്യം ചെയ്തതിന് പിന്നാലെ, ദർശൻ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories