Share this Article
image
കേരള തീരത്ത് ഇന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
high tidal wavesThreat Today

കേരള തീരത്ത് ഇന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. മുന്നറിയിപ്പ് നല്‍കി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം.  മുന്‍കരുതലിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലെര്‍ട് നല്‍കി. ഇന്ന് വൈകുന്നേരം അഞ്ചര വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വലിയ കടല്‍ക്ഷോഭം അനുഭവപ്പെട്ടിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പല പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുമുണ്ട്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories