Share this Article
Union Budget
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ ഹർജി അനുവദിച്ച് ഹൈക്കോടതി
 Pandirankav domestic violence case

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ ഹർജി അനുവദിച്ച് ഹൈക്കോടതി. നവവധുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കി. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാനും അനുമതി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ഒത്ത് തീര്‍പ്പായെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും പരാതിയില്ലെന്നും രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories