കേന്ദ്ര ധനകാര്യ കമ്മീഷൻ ഇന്ന് സംസ്ഥാനത്ത് എത്തും. നാളെ കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകൾ സന്ദർശിക്കും .ചൊവ്വാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടക്കും. കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ചർച്ച ചെയ്യും.