Share this Article
image
മഞ്ചേശ്വരം കോഴക്കേസ്; വാദിയും പ്രതിയും ഒന്നു തന്നെ
VD Satheesan

മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിലെ വിധിയിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ല,വാദിയും പ്രതിയും ഒന്നു തന്നെ, സംഘപരിവാർ - സി പി എം കൂട്ടുകെട്ട് ഇതിൽ വ്യക്തമാണെന്നും.വി ഡി സതീശൻ ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories