ഉത്തരേന്ത്യയില്‍ ശൈത്യതരംഗം കടുക്കുന്നു. കനത്ത മൂടല്‍ മഞ്ഞും വായുമലിനീകരണവും മൂലം ജനജീവിതം ദുഷ്‌ക്കരമായ അവസ്ഥയിലാണ്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ തിരിച്ചുവിട്ടു .